Right 1ഇടുക്കിയിലെ റിസോര്‍ട്ടില്‍ 'പഴയ ജനറേറ്റര്‍' എത്തിയെന്ന ആരോപണം പരിശോധിക്കും; ഭാരവാഹിയുടെ വീട്ടിലെ സോളാര്‍ 'അഴിമതിയുടെ' നേര് ചിത്രമോ? പാട്ട് മത്സരത്തിലെ സമ്മാനങ്ങളുടെ വഴിയും കണ്ടെത്തും; പ്രതിമാസ ചെലവ് നൂറ് മടങ്ങ് കൂടിയത് സാങ്കേതിക പ്രശ്നമെന്നും വിലയിരുത്തല്‍; സ്പോണ്സര് തുകയെല്ലാം അക്കൗണ്ടിലെത്തിയോ? പാര്‍ക്കിംഗ് ഗ്രൗണ്ടിലെ 'ബാറും' പൂട്ടും; ശ്വേതയും കുക്കുവും ഓഡിറ്റിംഗിന്; 'അമ്മ'യില്‍ ഗ്രൂപ്പുകള്‍ പൂട്ടികെട്ടേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 12:09 PM IST
Right 1ബാബുരാജിന്റെ 'അമ്മയുടെ പെണ്മക്കള്' കിണഞ്ഞു പരിശ്രമിച്ചത് കുക്കുവിനെ വീഴ്ത്താന്‍; ലാലും മമ്മൂട്ടിയും പരസ്യമായി പിന്തുണച്ച ശ്വേതയ്ക്കെതിരെ ദേവന് കാഴ്ച വച്ചത് മിന്നും പ്രകടനം; പൊന്നമ്മ ബാബുവും ഉഷാ ഹസീനയും പരസ്യമായി എതിര്‍ത്ത കുക്കുവിന് ജനറല്‍ സെക്രട്ടറിയായപ്പോള്‍ കിട്ടിയത് ശ്വേതയുടെ ഇരട്ടി ഭൂരിപക്ഷം; വോട്ട് ചെയ്ത 298 പേരില്‍ 267 വോട്ട് നേടി താരമായി ജയന് ചേര്‍ത്തല; ഓപ്പറേഷന് മാലാ പാര്‍വ്വതി സക്സസ്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 7:48 AM IST
SPECIAL REPORT'മെമ്മറി കാര്‍ഡിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാന്‍ ശ്രമം'; കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു; ഡിജിപിക്ക് പരാതി നല്കി നടി കുക്കു പരമേശ്വരന്; പരാതി പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ; മെമ്മറി കാര്‍ഡ് വിവാദത്തില്‍ സംഘടനയ്ക്ക് പരാതി നല്കാന് മറുപക്ഷവുംമറുനാടൻ മലയാളി ബ്യൂറോ8 Aug 2025 11:31 AM IST
SPECIAL REPORT'കേസുള്ളവര്‍' മത്സരിക്കേണ്ടെന്ന് പൊതുധാരണ; ബാബുരാജ് അടക്കമുള്ളവര്‍ കേസിന്റെ പേരില്‍ പിന്മാറേണ്ടി വന്നു; വനിതാ പ്രസിഡന്റാകാന്‍ ശ്വേതക്ക് സാധ്യത വര്‍ധിച്ചതോടെ 'കളങ്കിതയാക്കാന്‍' ആസൂത്രിത നീക്കം; 'മെമ്മറി കാര്‍ഡില്‍' കുക്കുവിനേയും കുരുക്കിയേക്കും; അമ്മയെ കൈപ്പിടിയില്‍ ഒതുക്കാന്‍ 'പെണ്മക്കള്'; വെറുതയല്ല മോഹന്‍ലാല്‍ ജീവനും കൊണ്ടോടിയത്!പ്രത്യേക ലേഖകൻ6 Aug 2025 3:52 PM IST
SPECIAL REPORTഅമ്മ തെരഞ്ഞെടുപ്പില്‍ പൊന്നമ്മ ബാബുവിനെ ഇറക്കി ബാബുരാജിന്റെ തറക്കളികള്‍; ഇതുവരെ ആരും കേള്‍ക്കാത്ത മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പു പ്രചരണത്തില്‍ കത്തുന്നു; കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറി ആകാതിരിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപക ഹേറ്റ് ക്യാമ്പയിനും; പൊന്നമ്മ ബാബുവിന്റെ മെമ്മറി കാര്‍ഡിന് തീപിടിക്കുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 8:08 AM IST
SPECIAL REPORTമെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല; മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്തോ മാധ്യമങ്ങളില്‍ കണ്ടിട്ടില്ല; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്വതിമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 7:29 AM IST
Right 1ഞങ്ങള്‍ 'അമ്മയുടെ പെണ്മക്കള്' എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്; സത്യം പറഞ്ഞാല്‍ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്; ആ മെമ്മറി കാര്‍ഡ് എവിടെ? വഞ്ചനയുടെ കഥ പറഞ്ഞ് പൊന്നമ്മ ബാബു; കുക്കു പരമേശ്വരനെതിരെ അതിശക്ത നീക്കം; അമ്മയില്‍ 'അടി' പുതിയ തലത്തില്പ്രത്യേക ലേഖകൻ3 Aug 2025 12:23 PM IST
Right 1ലാലിനേയും മമ്മൂട്ടിയേയും വെല്ലുവിളിക്കാന്‍ ബാബുരാജും ഇല്ല; ആരോപണങ്ങളും അഴിമതി കഥകളും നിറയുമ്പോള്‍ താരങ്ങളില്‍ ഭൂരിഭാഗവും എതിരെന്ന് മനസ്സിലാക്കി പിന്മാറ്റം; അമ്മ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി ബാബുരാജ് മത്സരിക്കില്ല; പത്രിക പിന്‍വലിക്കും; കുക്കു പരമേശ്വരന് താക്കോല്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ച പോലെ; ശ്വേതയോട് മുട്ടാന്‍ ഉറച്ച് ദേവനും; തരാസംഘടനാ കാര്‍ ഷെഡിലെ 'അനൗദ്യോഗിക ബാറും' പൂട്ടുന്നുമറുനാടൻ മലയാളി ബ്യൂറോ31 July 2025 9:38 AM IST
EXCLUSIVE'അമ്മയുടെ പെണ്മക്കള്'! പൊന്നമ്മ ബാബുവിന്റെ പിന്തുണയില്‍ ജയിക്കാന്‍ ബാബുരാജ്; കാര്‍ പാര്‍ക്കിലെ ചെറിയ ഷെഡ് 'ബാറായത്' അറിഞ്ഞ് ഞെട്ടിയ സൂപ്പര്‍ താരങ്ങള്‍; മദ്യപാന മാഫിയ എല്ലാം അട്ടിമറിക്കുമോ എന്ന ആശങ്കയും ശക്തം; മറു മരുന്നിന് കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം; ശ്വേതയ്ക്കും കുക്കുവിനും മമ്മൂട്ടി-ലാല്‍ പിന്തുണ; അമ്മയില്‍ 'വനിതാ രത്നങ്ങള്‍' സ്വാതന്ത്ര്യ ദിന വിജയികളായേക്കുംപ്രത്യേക ലേഖകൻ30 July 2025 2:19 PM IST